NEWS
-
പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി. ഓഫീസർ ലെഫ്റ്റ്.ഡോ. പി.വി സുമിത്തിന് എൻ.സി.സി. യിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡയറക്റ്റർ ജനറൽ ഓൺ സ്പോട്ട് അവാർഡ് ലഭിച്ചു.
പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് എൻ.സി.സി. ഓഫീസർ ലെഫ്റ്റ്.ഡോ. പി.വി സുമിത്തിന് എൻ.സി.സി. യിൽ നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഡയറക്റ്റർ ജനറൽ ഓൺ സ്പോട്ട് അവാർഡ് ലഭിച്ചു. 10 ന് കാലത്ത് 9.30 ക്ക് 3 കേരള എൻ.സി.സി. എയർ സ്ക്വാഡ്രൻ ബറ്റാലിയൻ കൊച്ചിയിൽ ഡയറക്റ്റർ ജനറൽ ലെഫ്റ്റ്.ജനറൽ ഗുർബീർപാൽ സിംഗ് അവാർഡ് സമ്മാനിക്കും. കേരളത്തിൽ നിന്നും ബഹുമതിക്ക് അർഹരായ 3 ഓഫിസർമാരിൽ ഒരാളാണ് സുമിത്ത്. 2017 മുതൽ കോളേജിൽ എൻ.സി.സി ചുമതല വഹിക്കുന്ന ഇദ്ദേഹം 2022 ലെ ദില്ലി റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തിരുന്നു.
QUICK LINKS