Pazhassi Raja NSS College

Careers

മട്ടന്നൂർ: പഴശ്ശിരാജ എൻ എസ് എസ് കോളേജിൽ ഗണിതം, സ്റ്റാറ്റിറ്റിക്‌സ്,ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി വിഷയങ്ങളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കാൻ വേണ്ടിയുള്ള കൂടിക്കാഴ്ച മെയ് 10 ന് പകൽ 10 മണിക്ക് കോളേജിൽ നടക്കും. കോഴിക്കോട് കോളേജ് വിദ്യാഭാസ ഉപ ഡയറക്ടറുടെ ഓഫീസിൽ പേര് റെജിസ്റ്റർ ചെയ്ത യോഗ്യരായ ഉദ്യോഗാർഥികൾ കൃത്യ സമയത്ത് എത്തിച്ചേരണം.

Download