NEWS
നാവിക സേന ദിനാചരണവും സ്വാഗത സംഗമവും നടത്തി
മട്ടന്നൂർ : പഴശ്ശി രാജ എൻ.എസ് .എസ് . കോളേജ് എൻ.സി.സി. യൂണിറ്റ് പുതിയ അധ്യയന വർഷം എൻ.സി.സി. യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേഡറ്റുകൾക്കായി സ്വാഗത സംഗമം നടത്തി. ലെഫ്റ്റ്. ഡോ . പി.വി. സുമിത്ത് അധ്യക്ഷനായ ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ . ആർ.കെ. ബിജു പരിപാടി ഉദ്ഘാടനം ചെയ്തു. സർ സയ്യദ് കോളേജ് എൻ.സി.സി ഓഫീസർ ലെഫ്റ്റ്. എം. കെ. ലിനു മുഖ്യാതിഥിയായി. കേഡറ്റുകളായ സി. ജസ്ന രാജൻ, എ.സി. അക്ഷയ, കെ. വൈഷ്ണവി, അതുൽ ചന്ദ്രൻ, വി.എം. ഇന്ദ്രജിത് എന്നിവർ സംസാരിച്ചു. നാവിക സേന ദിനാചരണ പോസ്റ്റർ പ്രദർശനം സമൂഹമാധ്യമങ്ങളിലൂടെ നടത്തി.
QUICK LINKS