NEWS

  • ABAYA A GOT THIRD RANK IN BA HINDI EXAMINATION OF KANNUR UNIVERSITY



  • ANUPAMA M SECURED SECOND RANK IN BSc ZOOLOGY EXAMINATION OF KANNUR UNIVERSITY.



  • മട്ടന്നൂര്‍ കോളേജില്‍ പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സുകള്‍
    മട്ടന്നൂര്‍ : കേരള ഗവര്‍മെന്റിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തുടര്‍വിദ്യാഭ്യാസ വ്യാപന കേന്ദ്രം-മട്ടന്നൂര്‍ കോളേജ് സബ് സെന്ററില്‍ ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്, എന്റര്‍പ്രൈസ് നെറ്റ് വര്‍ക്ക് എഞ്ചിനീയറിംഗ്, ഫൈബര്‍ ഒപ്റ്റിക്സ് ആന്‍ഡ്‌ ഡിജിറ്റല്‍ സെക്യുരിറ്റി സിസ്റ്റം, ഫയർ ആൻ്റ് സേഫ്റ്റി എന്നീ പ്രൊഫഷനല്‍ ഡിപ്ലോമ കോഴ്സുകള്‍ ഉടന്‍ ആരംഭിക്കുന്നു. ഒരു വർഷം ദൈര്‍ഘ്യം വരുന്ന ഈ കോഴ്സുകള്‍ക്ക് എസ്.സി., എസ്.ടി., ഒഈസി, എസ്ഈബിസി, ബി.പി.എല്‍. വിഭാഗക്കാര്‍ക്ക് ഫീസില്‍ 50 ശതമാനം ഇളവുണ്ട്. താല്പര്യമുള്ളവര്‍ കോളേജ് ഓഫീസുമായി ബന്ധപ്പെടണം.