NEWS



  • U G SPOT ALLOTTMENT IS SCHEDULED TO BE HELD ON 17/07/2019



  • നൄത്ത സംഗീത സദസ്സ്-കേളി അരങ്ങേറി
    മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ് കോളേജിലെ അരങ്ങ് ആർട്സ് ഫോറവും മലയാളം വകുപ്പും സംയുക്തമായി നൄത്ത സംഗീത സദസ്സ് കേളി സംഘടിപ്പിച്ചു. പ്രശസ്ത കവി പ്രൊഫ. വി. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രിൻസിപ്പൽ ഡോ. ടി.എൽ രമാദേവി ആമുഖ ഭാഷണം നടത്തി. ഡോ. പ്രവീദ് നിങ്കിലേരി, ടി. വൈഷ്ണവി എന്നിവർ സംസാരിച്ചു. ഡോ. സുമിത എൻ നായരും വിദ്യാർത്ഥിനികളും ചേർന്ന് അവതരിപ്പിച്ച നൄത്തരൂപങ്ങൾ, ശ്രീമതി ജസീക്ക സുധീറിന്റെ ശാസ്ത്രീയ സംഗീതം, മൄദുൽ രാജിന്റെ പുല്ലാങ്കുഴൽ വായന എന്നിവയും അരങ്ങേറി.


  • TWO DAY NATIONAL SEMINAR ON FRONTIERS OF RESEARCH IN PHYSICS WILL BE HELD AT COLLEGE SEMINAR HALL ON JULY 18 & 19